സൗജന്യ യൂണിഫോം വിതരണം ചെയ്യണം:കെ എസ് ടി യു

മണ്ണാര്‍ക്കാട്:അധ്യയന വര്‍ഷം ഏഴുമാസം പിന്നിട്ടിട്ടും എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തതില്‍ കെ.എസ്.ടി.യു മണ്ണാര്‍ക്കാട് മുനിസി പ്പല്‍ സമ്മേളനം പ്രതിഷേധിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് 21 കോടി രൂപ യൂണിഫോമിനായി നീക്കിവെച്ചതായി മാസങ്ങള്‍ക്കു മുമ്പെ...